Monday, July 23, 2018 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 04.06 PM

മെൽബൺ " ഈസ്റ്റേൺ ബോയ്സ് "- ൻറെ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി

മെൽബൺ: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെൽബൺ ഈസ്റ്റേൺ ബോയ്സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിർന്നവർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങൾ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തൻ അനുഭവമായിരുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്നു ഒരുക്കിയ Christmas Lunch എടുത്തുപറയേണ്ട ഒന്നായിരുന്നു. എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോൾ ഗാനങ്ങളുമായി ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Tuesday 26 Dec 2017 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW