Tuesday, November 06, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 03.22 PM

അറിയാമോ ആ അഷ്ടസിദ്ധികള്‍ എന്തൊക്കെയെന്ന്..?

uploads/news/2017/12/177267/joythipryr231217.jpg

1. അണിമ: അണുവിന് തുല്യമായി ചെറുതാവാനുള്ള കഴിവ്. ഞാന്‍ ഒരണുവാണ് എന്ന ബോധം.

2. മഹിമ: വലുതാവുകയാണെങ്കില്‍ പ്രപഞ്ചത്തോളം വലുതാവാനുള്ള കഴിവ്.

3. ലഘിമ: ഘനം കുറഞ്ഞ് ശരീരഭാരം ലഘൂകരിച്ച് ഉയരുകയാണെങ്കില്‍ മനസ്സിന് പാറിനടക്കാന്‍ കഴിയും.

4. ഗുരുത്വം: ഘനീഭവിപ്പിക്കാനുള്ള കഴിവ്. മനോബലത്തില്‍ ഉറച്ചുനിന്നാല്‍ ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല.

5. ഇശിത്വം: ഈശ്വരചൈതന്യം പ്രകടമാക്കുക. തന്റെ കര്‍മ്മം ഈശ്വരനില്‍ നിക്ഷിപ്തമാണെന്ന് വിശ്വസിക്കുക.

6. വശിത്ത്വ: തന്നിലേക്ക് ആകര്‍ഷിക്കുവാനുള്ള കഴിവ്. ജീവിതസുഖം തേടിപ്പോകാതെ തന്നിലേക്ക് വന്ന സുഖം അനുഭവിക്കുക.

7. പ്രാപ്തി: ചന്ദ്രാദി ഗ്രഹങ്ങളെ കൈകൊണ്ട് തൊടണമെന്ന് സങ്കല്‍പ്പിക്കുക. നേടാന്‍ കഴിയാത്തതായി ഒന്നുമില്ലായെന്ന വിശ്വാസം.

8. പ്രാകശ്വം: പ്രകാശിക്കേണ്ടിടത്ത് പ്രകാശിക്കുവാനുള്ള കഴിവ്. എന്തും ചെയ്യാനുള്ള അറിവും കര്‍മ്മശേഷിയും മടിയില്ലായ്മയും.

ഷിനോദ് സി.
മൊ: 9847730642

Ads by Google
Saturday 23 Dec 2017 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW