Thursday, April 12, 2018 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 02.26 AM

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ ഏഴിന്‌

തിരുവനന്തപുരം: സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ അടുത്ത മാസം ഏഴിനു കഴക്കൂട്ടം സൈനിക സ്‌കൂള്‍, കോഴിക്കോട്‌, പാലക്കാട്‌, എറണാകുളം, കോട്ടയം, എന്നീ കേന്ദ്രങ്ങളില്‍ നടത്തും. അഡ്‌മിഷന്‍ ടിക്കറ്റ്‌ സൈനിക സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പരീക്ഷാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച്‌ അഡ്‌മിഷന്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്യണം. ഓഫ്‌ലൈനായി രജിസ്‌റ്റര്‍ ചെയ്‌ത പരീക്ഷാര്‍ഥികള്‍ക്ക്‌ അവരുടെ മൊബൈല്‍ ഫോണിലോ ഇ-മെയില്‍ അഡ്രസിലോ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച്‌ അഡ്‌മിഷന്‍ ടിക്കെറ്റടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കു കഴക്കൂട്ടം സൈനിക സ്‌കൂളിലെ 0471-2167590 അല്ലെങ്കില്‍ 2418247 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ ഒന്‍പതിനും ഉച്ചയ്‌ക്കു രണ്ടിനുമിടയില്‍ വിളിക്കണം.

Ads by Google
Saturday 23 Dec 2017 02.26 AM
YOU MAY BE INTERESTED
TRENDING NOW