Wednesday, October 17, 2018 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 22 Dec 2017 10.02 AM

ഇന്നുവരെ ഒരു സാനിറ്ററി പാഡു പോലും ഉപയോഗിക്കാത്ത ചെറുപ്പക്കാരന്‍ ആര്‍ത്തവ ദിനങ്ങളിലെ ശുചിത്വത്തെക്കുറിച്ചു വിമന്‍സ് കോളേജില്‍ ബോധവല്‍ക്കരണം നടത്തുന്നു: വൈറലായി ഒരു വീഡിയോ

uploads/news/2017/12/176906/josph.jpg

സെന്റ് തെരേസാസ് കോളേജിലെ സ്‌റ്റെയിന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റേഡിയോ ജോക്കിയായ ജോസഫ് അന്നംകൂട്ടി ജോസ് നടത്തിയ പ്രസംഗം വൈറലാകുന്നു. ഒരു പുരുഷന്‍ എങ്ങനെ സ്ത്രീകളുടെ ആര്‍ത്താവത്തെ കാണുന്നു എന്നാണു ജോസ്ഫ് അന്നംകുട്ടി ജോസ് പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ചു മറച്ചുവയക്കാനല്ല തുറന്നു സംസാരിക്കാനാണു തയാറാകേണ്ടത് എന്നു ജോസഫ് പറയുന്നു. ജോസഫ് അന്നംകുട്ടി ജോസിന്റെ ആ വൈറല്‍ വീഡിയോ ഇങ്ങനെ.

അശ്വതി, ഭരണി, കാര്‍ത്തിക നാളുകാര്‍ക്ക് 2018 ല്‍ സംഭവിക്കാന്‍ പോകുന്നത്

Ads by Google
Friday 22 Dec 2017 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW