Thursday, September 13, 2018 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 08.06 PM

ഒരു സെല്‍ഫി ഇത്ര പുലിവാലാകുമോ? സെല്‍ഫിയെടുത്തതിന്റെ പേരില്‍ തലവെട്ടുമെന്ന് ഭീഷണി; രാജ്യം വിട്ടോടിയ മി​​​​സ് ഇ​​​​റാ​​​​ഖിനു സംഭവിച്ചത്

uploads/news/2017/12/176366/mis-iraq.jpg

ഒരു സെൽഫി എടുത്താൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ഒരിക്കലും മി​​​​സ് ഇ​​​​റാ​​​​ഖാ​​യി സൗ​​​ന്ദ​​​ര്യകി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ സാ​​​​റ ഇ​​​​ഡ​​​​ൻ വിചാരിച്ചിരുന്നില്ല. ഒ​​​​രു സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​ന്റെ പേ​​​​രി​​​​ൽ രാജ്യം വിടേണ്ടി വന്നിരിക്കുകയാണ് സാറക്ക്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ​​​ന​​​​ട​​​​ന്ന മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് പേജ​​​​ന്‍റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​ടെ മി​​​​സ് ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​ഡ​​​​ർ ഗ​​​​ണ്ടേ​​​​ൽ​​​​സ്മാ​​​​നു​​​​മാ​​​​യി ചേ​​​​ർ​​​​ന്നൊ​​​​രു സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​ണ് സാ​​​​റ ചെ​​​​യ്ത കു​​​​റ്റം.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ശ​​​​ത്രു​​​​ത​​​​യു​​​​ള്ള ഇ​​​​റാ​​​​ക്കി​​​​ലെ "രാ​​​​ജ്യ​​​​സ്നേ​​​​ഹി'​​​ക​​​​ളെ​​​​യെ​​​​ല്ലാം ഈ ​​​​ചി​​​​ത്രം വ​​​​ല്ലാ​​​​ണ്ട് പ്ര​​​​കോ​​​​പി​​​പ്പി​​​​ച്ചു. ചി​​​​ത്രം മാ​​​​റ്റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ സാ​​​​റ​​​​യു​​​​ടെ ത​​​​ല​​​​ വെ​​​​ട്ടു​​​​മെ​​​​ന്നാ​​​​യി ഭീ​​​​ഷ​​​​ണി. ഭീ​​​​ഷ​​​​ണി അ​​​​സ​​​​ഹ​​​​നീ​​​​യ​​​​മാ​​​​യ​​​​തോ​​​​ടെ സാ​​​​റ​​​​യു​​​​ടെ കു​​​​ടും​​​​ബം ഇ​​​​റാ​​​​ക്കി​​​​ൽ​​​​നി​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സാ​​​​റ​​​​യെ നേ​​​​രി​​​​ട്ടു​​​​കി​​​​ട്ടാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​റാ​​​​ക്കിലു​​​​ള്ള കു​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ തി​​​​രി​​​​ഞ്ഞ​​​​ത്.​​

പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ശാ​​​​ന്ത​​​​മാ​​​​കുമ്പോൾ തി​​​​രി​​​​ച്ചെ​​​​ത്താ​​​​നാ​​​​ണ് സാ​​​​റ​​​​യു​​​​ടെയും കു​​​​ടും​​​​ബാം​​ഗ​​ങ്ങ​​​​ളു​​​​ടെ തീരുമാനം. താ​​​​നും അ​​​​ഡ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്റെ പേ​​​​രി​​​​ൽ ഒ​​​​രു ചി​​​​ത്ര​​​​മെ​​​​ടു​​​​ത്ത​​​​താ​​​​ണെ​​​​ന്നും ചി​​​​ത്രം ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ക്ഷ​​​​മ ചോ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സാ​​റ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW