Thursday, June 20, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Wednesday 20 Dec 2017 03.29 PM

ഡൈനിംഗ് റൂം അഥവാ ഊണുമുറി ക്രമീകരിക്കുമ്പോള്‍ വാസ്തു നോക്കണോ ?

uploads/news/2017/12/176334/Weeklyvasthu201217a.jpg

ഊണുമുറി പ്രത്യേകമായാണ് പഴയകാലത്ത് ഒരുക്കിയിരുന്നത്. ഇന്ന് അടുക്കളയില്‍ത്തന്നെയോ അടുക്കളയില്‍നിന്നു വേറിട്ടോ ഒക്കെയാണ് ഡൈനിംഗ് റൂം കണ്ടുവരുന്നത്. ഏതായാലും അടുക്കളയുടെ സമീപത്താകണം.

കാറ്റും വെളിച്ചവും നല്ലവണ്ണം ലഭിക്കുന്നതായിരിക്കണം. വടക്കുവശത്തായിട്ട് വരുന്നതാണ് ഊണുമുറിക്കു നല്ലത്. വടക്കുകിഴക്ക് അടുക്കള വരുമ്പോള്‍ അതിനോടുചേര്‍ന്ന് പടിഞ്ഞാറുവശത്താണ് ഉത്തമം. അല്ലെങ്കില്‍ കിഴക്കുവശം മുഴുവനും തെക്കുതൊട്ട് വടക്കുവരെ ആകാം. തെക്കോട്ട് തിരിഞ്ഞ് ഭക്ഷണം കഴിക്കരുത്.

കിഴക്കോട്ടും വടക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ വേണം ഡൈനിംഗ് ടേബിള്‍ ഇടേണ്ടത്. കൈകഴുകാന്‍ കിഴക്കോ വടക്കോ ടാപ്പും വാഷ്‌ബേസിനും ആകാം. തെക്കോട്ട് വെള്ളം ഒഴുകിപ്പോകരുത്.

Ads by Google
ഡോ. പി.ബി. രാജേഷ്
Wednesday 20 Dec 2017 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW