Saturday, September 01, 2018 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 16 Dec 2017 05.40 PM

രാഹുലിന്റെ സ്ഥാനാരോഹണം ശനിയാഴ്ചയും 16 തിയതിയും ചേരുന്ന ദിവസം, സമയം വളരെ മോശം, കോണ്‍ഗ്രസിനു കിട്ടിയത് എട്ടിന്റെ പണിയെന്നു റിപ്പോര്‍ട്ട്

uploads/news/2017/12/175195/rahul.jpg

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ ഏറെ പ്രതിക്ഷയോടൊയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോഡി വിദഗ്ധധരും കാണുന്നത്. ജ്യോതിഷ പ്രകാരം ശനിയാഴ്ചയും 16 തിയതിയും കൂടുന്ന ദിവസം ശുഭ കാര്യങ്ങള്‍ക്കു യോജിച്ചതല്ല എന്നു പറയുന്നു. ഇതേ ദിവസം രാഹുലിനെ അധ്യക്ഷനാക്കിയതു കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കും എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് അടിസ്ഥാനമായി പറയുന്നതു ഹൈന്ദവര്‍ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ശനി, ചൊവ്വ ദിവസങ്ങള്‍ തിരഞ്ഞെടുക്കാറില്ല എന്നുള്ളതാണ്.

ശനിയാഴ്ച്ച രാവിലെ ഒമ്പതു മുതല്‍ പത്തര വരെയായിരുന്നു രാഹുകാലം. രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുത്ത് എ ഐ സിസി ആസ്ഥാനത്ത് എത്തിയതും ഈ സമയത്തായിരുന്നു. എഐസിസി ആസ്ഥനത്തുള്ള ഏതെങ്കിലും നെഹ്‌റു കുടുംബ വിരുദ്ധര്‍ നല്‍കിയ പണിയാണോ ഇത് എന്നു ചിലര്‍ സംശയിക്കുന്നു. നെഹ്‌റു കുടുംബത്തിന്റെ കൈകളില്‍ കോണ്‍ഗ്രസിന്റെ അതികരം ഇരിക്കുന്നതില്‍ വിരോധമുള്ള പലരും ഇപ്പോഴും ഉണ്ട്.

അവര്‍ ആരെങ്കിലും ചെയ്ത പണിയാണോ ഇത് എന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗുജറാത്ത് ഹിമാചല്‍ ഫലം നേര്‍ വിപരീതമാകുന്നതു കൊണ്ടാണു ധൃതിയില്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. രാഹുല്‍ ഗാന്ധി അധ്യക്ഷനായ ദിവസം തന്നെ 2019 തിരഞ്ഞെടുപ്പില്‍ മോഡി എന്ന പ്രവചനവുമായി മോഡി ഭക്തരു എത്തി. ടൈംസ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 79 ശതമാനവും മോഡിയെ പിന്തുണച്ചതു കോണ്‍ഗ്രസില്‍ ആശങ്കയുണ്ടാക്കിട്ടുണ്ട്.

Ads by Google
Saturday 16 Dec 2017 05.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW