Wednesday, November 07, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 04.32 PM

ചെവിക്കുള്ളില്‍ അസഹനീയമായ വേദന, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, അവിടെ കണ്ടത്

uploads/news/2017/12/174865/yr.jpg

ചെവിയുടെ വേദന അധികം ആയപ്പോഴാണ് ലീ എന്ന യുവാവ് ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം ലീ, ​ഗു​വാ​ൻ​ഡോം​ഗ് പ്ര​വിശ്യ​യി​ലു​ള്ള സി​യോ​ബി​യ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടുകയായിരുന്നു. എന്നാൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ലീയെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ ഞെ​ട്ടി.

കാ​ര​ണം ലീയുടെ ചെ​വി​ക്കു​ള്ളി​ൽ ഒരു വലിയ പാറ്റകുടുംബം തന്നെയുണ്ടായിരുന്നു. ഇ​ല​ക്ട്രി​ക് ഓ​ട്ടോ​സ്കോ​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വേ​ദ​ന​യ്ക്ക് കാ​ര​ണം ചെ​വി​ക്കു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യത് പാ​റ്റ​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടു​മ​ല്ല ഇ​രു​പ​ത്തി​യാ​റ് പാ​റ്റ​കളാണ് ഉണ്ടായിരുന്നത്.

uploads/news/2017/12/174865/yaaa.jpg

ആ​ദ്യം ചെ​വി​ക്കു​ള്ളി​ൽ ക​യ​റി​യ പെ​ണ്‍​പാ​റ്റ ഇ​രു​പ​ത്തി​യ​ഞ്ച് മു​ട്ട​ക​ളി​ട്ട് ബാ​ക്കി​യു​ള്ള പാ​റ്റ​ക​ൾ​ക്കും ജീ​വ​ൻ ന​ൽ​കി ചെ​വി​ക്കു​ള്ളി​ൽ വാ​സ​സ്ഥ​ല​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. മു​ട്ട​യി​ടു​ന്ന​തി​ന് മുൻപ് പാ​റ്റ ചെ​വി​ക്കു​ള്ളി​ൽ ക​യ​റുകയായിരുന്നു. അ​പ്പോ​ൾ ത​ന്നെ ലീ ​ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെന്ന് ഡോക്ടർമാർ പറഞ്ഞു. പാ​റ്റക​ളെ ചെ​വി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ലീയുടെ കേ​ൾ​വിശ​ക്തി​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചു.

Ads by Google
Friday 15 Dec 2017 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW