Saturday, November 17, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 09.16 PM

ഇത് ഒരു അത്ഭുത ശിശു, ഹൃദയവും മറ്റു ചില അവയവങ്ങളും പ്രവര്‍ത്തിക്കുന്നതു ശരീരത്തിനു പുറത്തു

uploads/news/2017/12/174601/babyy.jpg

യുകെയില്‍ ശരീരത്തിന്റെ പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചു. നവംബര്‍ 23ന് യുകെയിലാണ് വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന കുട്ടി ശരീരത്തിന്റെ പുറത്ത് ഹൃദയവുമായി ജനിച്ചത്. ജനിച്ച് അധികം വൈകാതെ നടന്ന മൂന്ന് ശസ്ത്രക്രിയകളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.

uploads/news/2017/12/174601/baby-2.jpg

ആദ്യ ശസ്ത്രക്രിയ കുഞ്ഞ് ജനിച്ചു ഒരു മണിക്കൂറിനുള്ളിലാണ് നടന്നത്. പ്രസവിക്കേണ്ടിയിരുന്ന ഡേറ്റിനും മൂന്നാഴ്ച മുന്‍പ് നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. യുകെയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ജനിച്ചൊരു കുഞ്ഞു രക്ഷപ്പെട്ടതായി അറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
uploads/news/2017/12/174601/bby-3.jpg

ഗര്‍ഭത്തിന്റെ ഒന്‍പതാം മാസത്തില്‍ അമ്മയില്‍ നടത്തിയ സ്‌കാനില്‍ കുട്ടിയുടെ ഹൃദയവും ചില ആന്തരികാവയവങ്ങളുമൊക്കെ ശരീരത്തിന് പുറത്താണ് വളരുന്നത് എന്ന് കണ്ടെത്തിയിരുന്നു. എക്ടോപിയ കോര്‍ടിസ് എന്ന അപൂര്‍വമായ ഒരു മെഡിക്കല്‍ അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Ads by Google
Thursday 14 Dec 2017 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW