Tuesday, July 23, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 09.10 PM

യുവതി ഒമ്പതാം നിലയില്‍ നിന്നു രണ്ടാം നിലയിലേയ്ക്കു വീണു, രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും താഴേയ്ക്ക്: ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ

uploads/news/2017/12/174600/buld.jpg

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ യുവതിക്ക് അത്‌ഭുതകരമായ രക്ഷപ്പെടൽ. ചൈ​ന​യി​ലെ യാ​ൻ​ഷു പ്രവിശ്യയി​ലെ ഒ​രു ബ​ഹു​നി​ല ഹോ​ട്ട​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നു ര​ണ്ടു പ്രാ​വ​ശ്യമാണ് യുവതി താഴേക്ക് വീണത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ ഒൻപതാം നി​ല​യി​ൽ നി​ന്നും ര​ണ്ടാം നി​ല​യി​ലേ​ക്കാ​ണ് ഇ​വ​ർ ആ​ദ്യം വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം നി​ല​യി​ലേ​ക്ക് വീ​ണ ഇ​വ​ർ എഴുന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ച്നി​ല​ത്തു കൂ​ടി നി​ര​ങ്ങി​യ​പ്പോ​ൾ നി​ല​ത്തേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പ​ക്ഷെ നി​ല​ത്തു നി​ന്ന ആ​ളു​ക​ൾ ഇ​വ​രെ കൈ​യി​ൽ താങ്ങുകയും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.


Ads by Google
Thursday 14 Dec 2017 09.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW