Thursday, September 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 08.25 PM

നീക്കം ചെയ്ത നെറ്റിത്തടത്തിലെ മുഴയില്‍ നിന്നു ഡോക്ടര്‍മാര്‍ക്കു കിട്ടിയത്: ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

uploads/news/2017/12/174592/surgaryy.jpg

നെറ്റിത്തടത്തിലെ മുഴ നീക്കി അതിനു കാരണമായ ജീവനുള്ള വിരയേ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണു സംഭവം. വളരെ വിരളമായും അപൂര്‍വമായും മാത്രമേ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാറുള്ളു എന്നു ഡോക്ടര്‍മാര്‍ പറയുന്നു. കൊതുകു കടിക്കുന്നതിലൂടെയാണ് ഈ വിര ശരീരത്തില്‍ എത്തുന്നത്.

uploads/news/2017/12/174592/vira.jpg

വിരയുടെ പ്രതിപ്രവര്‍ത്തന ഫലമായാണു മുഴ ഉണ്ടാകുന്നത്. ഡിറോഫൈലേറിയ ഇനത്തിലുള്ള നായ്ക്കളിലും മറ്റും സാധാരണ ഇതു കാണാറുണ്ട് എന്നു പറയുന്നു. നെറ്റിത്തടത്തില്‍ മുഴയും ചൊറിച്ചിലുമായിരുന്നു ലക്ഷണം. നെറ്റിത്തടത്തില്‍ നിന്ന് എടുത്ത വിരയ്ക്കു 10 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. കണ്ണില്‍ നിന്നു വിരയെ എടുത്തിട്ടുണ്ട് എങ്കിലും ഇതു വിരളമാണ് എന്നു അധികൃതര്‍ പറയുന്നു.

Ads by Google
Thursday 14 Dec 2017 08.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW