Thursday, January 11, 2018 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 02.51 AM

എം.ജി. യൂണിവേഴ്‌സിറ്റി ഫീസുകള്‍ പോസ്‌റ്റോഫീസുകള്‍വഴി അടയ്‌ക്കാം

രാമപുരം: എം ജി യൂണിവേഴ്‌സിറ്റി ഫീസുകള്‍ ഇനി പോസ്‌റ്റോഫീസുകള്‍വഴിയും അടയ്‌ക്കാം. കോട്ടയം പോസ്‌റ്റല്‍ ഡിവിഷന്‍ എം.ജി. യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ തപാല്‍ ഓഫീസുകളിലൂടെ ഫീസ്‌ അടയ്‌ക്കുന്നതിന്‌ സൗകര്യം ഒരുക്കുന്നത്‌. ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 11-ന്‌ എം.ജി. യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ. ബാബു സെബാസ്‌റ്റ്യന്‍ നിര്‍വഹിക്കും. സ്വിച്ച്‌ഓണ്‍കര്‍മം സെന്‍ട്രല്‍ റീജിയന്‍ പോസ്‌റ്റ്‌മാസ്‌റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ നിര്‍വഹിക്കും.

Ads by Google
Thursday 14 Dec 2017 02.51 AM
YOU MAY BE INTERESTED
TRENDING NOW