Tuesday, November 13, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 08.48 PM

ഓടുന്ന ട്രാക്കിനടിയില്‍ നിന്നു യുവതി എഴുന്നേറ്റു വരുന്നു, പിന്നെ സംഭവിച്ചത്

uploads/news/2017/12/174273/accidant.jpg

അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അപകടങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ജാഗരൂകരാകുക എന്നത് മാത്രമേ പരിഹാരമായുള്ളൂ. ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടങ്ങളില്‍ പെടുന്നത്. ഈ വീഡിയോയിലും ഇരുചക്രവാഹനമാണ് അപകടത്തില്‍ പെട്ടത്. അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ തീര്‍ച്ചയായും ഈ വിഡിയോ കാണേണ്ടതാണ്.



ഒരു യുവതി സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിച്ച് ഒരു ട്രക്ക് മുന്നോട്ടു നീങ്ങുന്നതാണ് വീഡിയോ. വാഹനത്തിനടിയില്‍ യുവതി കുടുങ്ങിയതറിയാതെ ഡ്രൈവര്‍ വാഹനം കുറച്ചു ദൂരമോടിച്ചു. എന്തോ സംശയം തോന്നിയ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തിയപ്പോള്‍ യുവതി ട്രക്കിനടിയില്‍ നിന്ന് പുറത്തു വന്ന് ഡ്രൈവറോട് ആക്രോശിച്ചു. ആയുസ്സിന്റെ ബലംകൊണ്ടോ ഭാഗ്യം കൊണ്ടോ മാത്രമാണ് ഈ യുവതി ഭീകരമായ ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ട്രക്കിനടിയില്‍ കുടുങ്ങി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടിട്ടും ഭാഗ്യംകൊണ്ടും ആയുസ്സിന്റെ വലിപ്പം കൊണ്ടും മാത്രമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

Ads by Google
Wednesday 13 Dec 2017 08.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW