Thursday, April 12, 2018 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 01.35 AM

മംഗളം എന്‍ജിനീയറിങ്‌ കോളജില്‍ തൊഴിലധിഷ്‌ഠിത കോഴ്‌സ്

uploads/news/2017/12/174105/v2.jpg

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ തൊഴില്‍ നൈപുണ്യ വികസനത്തിനായി നടത്തിവരുന്ന പ്രധാന മന്ത്രി കൗശല്‍ വികാസ്‌ യോജനയില്‍ ഈ അധ്യയന വര്‍ഷത്തിലേക്കു തൊഴിലധിഷ്‌ഠിത കോഴ്‌സ്‌ മംഗളം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങിന്‌ അനുവദിച്ചു.അസിസ്‌റ്റന്റ്‌ ഇലക്‌ട്രിഷ്യന്‍ (യോഗ്യത പത്താം ക്ലാസ്‌) ഇന്‍ഡസ്‌ട്രിയല്‍ ഓട്ടോമേഷന്‍ സ്‌പെഷലിസ്‌റ്റ്‌ (യോഗ്യത ഇലക്ര്‌ടിക്കല്‍ ഇലക്‌ട്രോണിക്‌സ്‌), ഇന്‍സ്‌ട്രുമെന്റഷന്‍, (മെക്കാട്രോണിക്‌സ്‌, എന്‍ജിനീയറിങ്‌ ബിരുദം അല്ലെങ്കില്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദം) ജൂണിയര്‍ സോഫ്‌റ്റ്‌വെയര്‍ ഡെവലപ്പര്‍ (യോഗ്യത പ്ലസ്‌ ടു) സി.എന്‍.സി. മെഷീന്‍ ഓപ്പറേറ്റര്‍ എല്‍ 4 യോഗ്യത (ഐ.ടി.ഐ. മെക്കാനിക്കല്‍/ മെഷീന്‍ ടെക്‌നോളജി) എന്നീ കോഴ്‌സുകളിലാണ്‌ പ്രവേശനം.

Ads by Google
Wednesday 13 Dec 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW