Thursday, April 18, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 07.45 PM

കോഹ്‌ലിയുടെ ട്വീറ്റ്; തകര്‍ത്തത് സൂര്യയുടെ റെക്കോര്‍ഡ്

virat kohili, tweet, suriya, record

ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍സ്റ്റാറും ബോളിവുഡിലെ താരറാണിയുമായ കോഹ്ലിഅനുഷ്‌ക വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ ആളുകള്‍ ചര്‍ച്ചചെയ്യുന്നത്. വിവാഹവാര്‍ത്ത പുറത്തുവിട്ട് ആരാധകര്‍ക്കായി ഒരു ട്വീറ്റും വിരാട് പങ്കുവച്ചിരുന്നു. കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണയും പ്രാര്‍ത്ഥനയുമാണ് ഈ മനോഹരദിവസം കൂടുതല്‍ പ്രിയങ്കരമാകുന്നതെന്ന് വിരാട് ട്വീറ്റിലൂടെ അറിയിച്ചു.

വിരാട് കോഹ്ലിയുടെ ഈ ട്വീറ്റ് ആണ് ഇന്ത്യയിലെ ഗോള്‍ഡന്‍ ട്വീറ്റ് ആയി മാറിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന റെക്കോര്‍ഡ്(ഗോള്‍ഡന്‍ ട്വീറ്റ്) ആണ് കോഹ്ലി സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് ചെയ്ത ട്വീറ്റിന് ഇതുവരെ 78,350 റിട്വീറ്റ് ലഭിച്ചു. 412,441 ലൈക്‌സ് ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW