Wednesday, January 10, 2018 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 02.44 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ OS 240/2011 , EP 23/2017

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ OS 240/2011 , EP 23/2017

വിധിയുടമസ്ഥര്‍:
1. ജോസ് കെ. ജോര്‍ജ്, കല്ലറക്കന്‍ ആനത്താനം, ഇടക്കുന്നം പി.ഒ.
2. മിനിമോള്‍ കെ. ജോസ്, കല്ലറക്കന്‍ ആനത്താനം, ഇടക്കുന്നം പി.ഒ.

വിധിക്കടക്കാര്‍:
1. പത്മകുമാര്‍, S/o. ഗോവിന്ദ്, കൃഷ്ണവിലാസം (പാട്ടത്തില്‍), ഇടക്കുന്നം പി.ഒ.
2. പി. ഗോവിന്ദപിള്ള, S/o. പത്മനാഭപിള്ള, കൃഷ്ണവിലാസം, ഇടക്കുന്നം പി.ഒ.

മേല്‍നമ്പരിലുണ്ടായ വിധിനടത്തുന്നതിലേക്ക് വിധിയുടമസ്ഥര്‍ ബോധിപ്പിച്ചിട്ടുള്ള EP 23/2017-ാം നമ്പര്‍ ഹര്‍ജി 2018-ാമാണ്ട് ജനുവരി മാസം 6-ാം തീയതി വിചാരണയ്ക്ക് വച്ചിരിക്കുന്നതും ടി ഹര്‍ജി സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് നേരിട്ടോ ഏജന്റ് മുഖാന്തിരമോ ഈ കോര്‍ട്ടില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതാണ്.

ഉത്തരവിന്‍പ്രകാരം

വിധിയുടമസ്ഥര്‍ഭാഗം
അഡ്വക്കേറ്റ്
ജോര്‍ജ് കുര്യന്‍ (ഒപ്പ്)

24.11.17

Ads by Google
Tuesday 12 Dec 2017 02.44 PM
YOU MAY BE INTERESTED
TRENDING NOW