Thursday, October 18, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 02.26 AM

രണ്ടാംപാദ വാര്‍ഷിക പരീക്ഷ 13 മുതല്‍

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ രണ്ടാപാദ വാര്‍ഷികപരീക്ഷ 13 മുതല്‍. ഒന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ 14 നും ഹൈസ്‌കൂള്‍ വിഭാഗം ക്ലാസുകളിലെ പരീക്ഷകള്‍ 13 നും ആരംഭിക്കും.
ചോദ്യക്കടലാസുകള്‍ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്‌. പരീക്ഷാ ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Tuesday 12 Dec 2017 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW