Thursday, June 07, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 09.03 AM

കോഹ്‌ലിയുടെയും അനുഷ്‌കയുടെയു വിവാഹ തീയതി തീരുമാനിച്ചു? വിവാഹം അടുത്തയാഴ്ച്ച, ക്രിക്കറ്റ് താരങ്ങള്‍ക്കായി 21 ന് വിവാഹ വിരുന്ന്

uploads/news/2017/12/172669/kohli.jpg

ഡല്‍ഹി: ഇന്ത്യ ക്രിക്കറ്റ് ടീം നായകന്‍ വീരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും പ്രണയം മാധ്യമങ്ങള്‍ എന്നും ആഘോഷിച്ചിരുന്നു. ഇപ്പോഴിത അനുഷകയും വീരാടും അടുത്തയാഴ്ച വിവാഹിതരാകുമെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹചടങ്ങുകള്‍ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

കോഹ്‌ലിയുടേയും അനുഷ്‌കയുടെയും അടുത്തബന്ധുക്കളു സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെുടക്കുക. ക്രിക്കറ്റ് താരങ്ങള്‍ക്കായി ഡിസംബര്‍ 21ന് മുംബൈയില്‍ വിവാഹസത്ക്കാരം നടത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനുഷ്‌കയ്ക്കായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി പ്രത്യേക വിവാഹ വസ്ത്രം ഒരുക്കിയ എന്നും ഇതിനായി അവര്‍ അനുഷ്‌കയുടെ വീട്ടില്‍ എത്തി എന്നും സൂചനയുണ്ട്. എന്നാല്‍ അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചു.

Ads by Google
Friday 08 Dec 2017 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW