Tuesday, October 16, 2018 Last Updated 24 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 07.29 AM

ബേപ്പൂരിന് സമീപം മത്സ്യബന്ധന ബോട്ട് തകര്‍ന്നു: അഞ്ചു പേര്‍ രക്ഷപ്പെട്ടു

Fishing boat,  Bepur port

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് തകരുകയായിരുന്നു. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

Ads by Google
Friday 08 Dec 2017 07.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW