Tuesday, October 16, 2018 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.34 AM

യുദ്ധം അനിവാര്യമെന്ന്‌ ഉത്തര കൊറിയ

uploads/news/2017/12/172560/in4.jpg

സിയോള്‍: അയല്‍ രാജ്യങ്ങള്‍ ഭീഷണിക്കളി തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്ന്‌ ഉത്തര കൊറിയ. യു.എസും ദക്ഷിണ കൊറിയയും ചേര്‍ന്നു നടത്തുന്ന സംയുക്‌ത സൈനിക അഭ്യാസത്തെ വിമര്‍ശിച്ചാണ്‌ ഉത്തര കൊറിയ പ്രതികരിച്ചത്‌. യു.എസ്‌. ചാര സംഘടന സി.ഐ.എയുടെ ഡയറക്‌ടര്‍ മൈക്ക്‌ പോംപിയോ ഉള്‍പ്പെടെയുള്ളവര്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുദ്ധം ആഗ്രഹിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

Ads by Google
Friday 08 Dec 2017 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW