Monday, February 26, 2018 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 07.13 PM

ഇതു പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരി തന്നെയോ, വിശ്വസിക്കാന്‍ കഴിയുന്നില്ല:അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു

uploads/news/2017/12/172428/anu.jpg

പ്രേമത്തില്‍ മേരിയായി എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്‍ തെലുങ്കിലെ സൂപ്പര്‍ നായികയായതു വളരെ പെട്ടന്നായിരുന്നു. അനുപമയ്ക്ക് ഇപ്പോള്‍ തെന്നിന്ത്യ നിറയെ ആരാധകരാണ്.

ജെ എഫ് ഡബ്ല്യൂ മാഗസിനു വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വെറെലായിലരിക്കുന്നത്. അല്‍പ്പം ഗ്ലാമറസാണ് എങ്കിലും വീഡിയോ സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Ads by Google
Thursday 07 Dec 2017 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW