Thursday, January 11, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 04.02 PM

മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവച്ചത് വലിയ വീഴ്ച: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല

Okhi cyclone, Chennithala

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചത് വലിയ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉയര്‍ത്തി.

ആഞ്ഞടിച്ച് കടന്നു പോയപ്പോള്‍ മാത്രമാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതെന്നും ചെന്നിത്തല പരിഹസിച്ചു. നഷ്ടപരിഹാരം 25 ലക്ഷം രൂപ ആക്കണമെന്നും, മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യം ഉയര്‍ത്തി.

Ads by Google
TRENDING NOW