Tuesday, October 16, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.03 PM

കൈപിടിയില്‍ ഒതുങ്ങാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍; വില 5,999

uploads/news/2017/12/172386/ambition.jpg

5,999 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ കമ്പനി. ഇന്ത്യന്‍ സ്മാര്‍ട്ടഫോണ്‍ നിര്‍മാതാക്കളായ കള്‍ട്ട് 'അബീഷന്‍' എന്ന പേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. 5,999 രൂപയ്ക്കാണ് ഈ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

5 ഇഞ്ച് ഡിസ്‌പ്ലെ, 1.25 GHz ക്വാഡ് കോര്‍ മീഡിയടെക് MT6737പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 നുഗട്ട് , 3ജി റാം , 32ജിബി സ്റ്റോറേജ് , 13MP റിയര്‍ ക്യാമറ , 5MP ഫ്രണ്ട് ക്യാമറ , 2600mAh ബാറ്ററി , വൈഫൈ, ജിപിഎസ് , ബ്ലൂടൂത്ത് , 4 ജി കണക്ടിവിറ്റി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. അടുത്തിടെ 4,999 രൂപയ്ക്ക് വിപണിയിലെത്തിയ ഷവോമി റെഡ്മി 5 എ സ്മാര്‍ട്ട്‌ഫോണാണ് കള്‍ട്ട് അബീഷന്‍ സ്മാര്‍ട്ട്‌ഫോണിനുള്ള ഏക എതിരാളി. ഡിസംബര്‍ 11 ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഫോണിന്റെ വില്പന ആരംഭിക്കും.

Ads by Google
Thursday 07 Dec 2017 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW