Thursday, December 07, 2017 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 11.12 AM

ആ സമയം പൂര്‍ണ്ണിമ മിനിക്കോയി ദ്വീപില്‍, ഞെട്ടലോടെ ആരാധകര്‍: ഒടുവില്‍

uploads/news/2017/12/172340/poornima.gif

ഓഖി വിതച്ച നാശനഷ്ട്ടങ്ങള്‍ക്കു കണക്കില്ല. കടലില്‍ വച്ചു കാണാതയ നൂറുകണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും വിവരം ഒന്നും ലഭിച്ചിട്ടില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനിടയിലാണു ഓഖി ഭീഷണി നേരിടുന്ന സമയം സിനിമാതാരം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് മിനിക്കോയി ദ്വീപിലായിരുന്നു എന്ന വിവരം ആരാധകര്‍ അറിയുന്നത്. അതോടെ പൂര്‍ണ്ണിമയുടെ ആരാധകര്‍ ആശങ്കയിലായി.

ഒരു ചാനലിന്റെ റിയാലിറ്റിഷോ അവതാരകയായിട്ടാണു പൂര്‍ണ്ണിമ മിനിക്കോയില്‍ എത്തിയത്. ടിവി അവതാരക എന്നനിലയില്‍ പൂര്‍ണ്ണമയ്ക്കു നിരവധി ആരാധകര്‍ ഉണ്ട്. പൂര്‍ണ്ണിമയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതോടെ ഇതു സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. തുടര്‍ന്നു പൂര്‍ണ്ണിമ സുരക്ഷിതയാണ് എന്നും മിനിക്കോയില്‍ നിന്നു മടങ്ങി എത്തി എന്നുള്ള വിവരം ആരാധകര്‍ക്കു ലഭിച്ചു.

Ads by Google
Thursday 07 Dec 2017 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW