Tuesday, October 16, 2018 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 08.32 AM

18 കാരിയെ മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം പിതാവ് പോലീസില്‍ കീഴടങ്ങി: ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്

uploads/news/2017/12/172319/Untitled-dec.gif

മലപ്പുറം: നാടിനെ നടുക്കി കൊലപാതകം. മലപ്പുറം പെരുവള്ളിയില്‍ 18 കാരിയായ സ്വന്തം മകളെ പിതാവു കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്നു പോലീസ് സ്‌റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങി.

പറങ്കിമാവില്‍ വീട്ടില്‍ ശാലുവാണു കൊല്ലപ്പെട്ടത്. പിതാവ് ശശിയാണു കൊലപാതകം നടത്തിയത് എന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ എന്താണ് കൊലപാതകത്തിലേയ്ക്കു നയിച്ച കാരണം എന്നു വ്യക്തമല്ല.

Ads by Google
Thursday 07 Dec 2017 08.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW