Thursday, December 07, 2017 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.12 AM

സ്വര്‍ണവില കുറഞ്ഞു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുറവ്‌. പവന്‌ 160 രൂപയും ഗ്രാമിന്‌ 20 രൂപയുമാണ്‌ ഇന്നലെ കുറഞ്ഞ്‌ത്‌. പവന്‌ 21,680 രൂപയും ഗ്രാമിന്‌ 2710 രൂപയുമാണ്‌ ഇന്നലത്തെ വില. ചൊവാഴ്‌ച പവന്‌ 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല്‌ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.
ഓഗസ്‌റ്റിലാണ്‌ ഇതിന്‌ മുമ്പ്‌ വില ഇത്രയും കുറഞ്ഞത്‌. രാജ്യാന്തര വിപണിയിലെ വില കുറവാണ്‌ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്‌. ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്വര്‍ണവില കുറയുകയായിരുന്നു.

Ads by Google
Thursday 07 Dec 2017 02.12 AM
YOU MAY BE INTERESTED
TRENDING NOW