Monday, July 23, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 08.50 PM

അധ്യാപകനില്‍ നിന്നു താന്‍ പീഡനത്തിന് ഇരയായി എന്ന വിവരം നാലം ക്ലാസ് വിദ്യാര്‍ത്ഥിനി പുറത്തു വിട്ടു: പിന്നെ സംഭവിച്ചത്

uploads/news/2017/12/172112/child.jpg

എട്ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകനെതിരേ കേസ് എടുത്തു. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിതിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണു സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന എട്ടും ഒമ്പതും വയസുള്ള എട്ടു വിദ്യാര്‍ത്ഥിനികളാണു പീഡനത്തിന് ഇരയായത് എന്നു പറയുന്നു. സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനായ പൂടംകല്ലില്‍ ഡോമിനിക്കിനെതിരേ ബേഡകം പോലീസ് കേസ് എടുത്തു.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു



അധ്യാപകനില്‍ നിന്നു താന്‍ പീഡനത്തിന് ഇരയായി എന്ന വിവരം നാലം ക്ലാസ് വിദ്യാര്‍ത്ഥിനി ഒരു മാസം മുമ്പാണു പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ വിവരം അധ്യപകനോടു തിരക്കി എങ്കിലും ഇയാള്‍ ഈ വിവരം നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തി. തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തു. പിന്നീട് ബേഡകം പോലീസിനു കുട്ടികളുടെ രക്ഷിതാക്കാള്‍ രേഖമൂലം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോക്‌സോ നിയമപ്രകാരം അധ്യാപകനെതിരേ കേസ് എടുത്തു.

ടാറ്റാ നെക്‌സോണ്‍ -കരുത്തന്‍, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും

Ads by Google
Wednesday 06 Dec 2017 08.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW