Thursday, June 07, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 08.17 PM

നിര്‍മ്മതാക്കള്‍ക്കു കടുത്ത തലവേദനയായി താരരാജാവിന്റെ മകള്‍

uploads/news/2017/12/172110/sara.jpg

സിനിമയില്‍ എത്തുന്നതിനു മുമ്പേ താരങ്ങളുടെ മക്കള്‍ മാധ്യമ ശ്രദ്ധ നേടാറുണ്ട്. ഇവരില്‍ പലരും പിന്നീടു സിനിമകളില്‍ എത്താറുമുണ്ട്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും നടന്റെ മുന്‍ഭാര്യ അമൃത സിങ്ങിന്റെയും മകള്‍ സാറ അലിഖാനാണ് ബോളിവുഡിലെ ഇപ്പോഴത്ത ചര്‍ച്ച വിഷയം.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു



സുശാന്ത് സിങ് രാജ്പുതിന്റെ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണു സാറ അലി ഖാന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ സാറയുടെ ചില നിലപാടുകള്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. ഉയര്‍ന്ന പ്രതിഫലമാണു സാറ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അതൃപ്തിയിലാണു നിര്‍മ്മാതാക്കള്‍ എന്നു പറയുന്നു.

ടാറ്റാ നെക്‌സോണ്‍ -കരുത്തന്‍, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും


Ads by Google
Wednesday 06 Dec 2017 08.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW