Wednesday, December 06, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 07.48 PM

പരിപാടി തുടങ്ങിയപ്പോള്‍ നിവിന്‍ പോളിയുടെ മുഖത്തു നോക്കി അവതാരക വിളിച്ചു, ദുല്‍ഖര്‍ സല്‍മാന്‍.. അതുകേട്ടു നിവിന്റെ പ്രതികരണം ഇങ്ങനെ

uploads/news/2017/12/172107/nivin.jpg

ഇപ്പോള്‍ നിവിന്‍ പോളിയുടെ ഒരു അഭിമുഖം സോഷില്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഭിമുഖത്തിനു മുന്നോടിയായി അവതാരക നിവിന്‍ പോളിയെ അഭിസംബോധന ചെയ്തതു ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു. എന്നാല്‍ ഇതു കേട്ട നിവിന്‍ പോളിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. സത്യത്തില്‍ നിവിന്റെ പ്രതികരണം അറിയാന്‍ അഭിമുഖം നടത്തിയ അവതാരക ഒപ്പിച്ച പണിയായിരുന്നു ഇത്.

ടാറ്റാ നെക്‌സോണ്‍ -കരുത്തന്‍, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും


ഇതു കേട്ട നിവിന്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഇത്രയും നല്ല അഭിനയം കാഴ്ച്ച വച്ചഅവതാരകയെ പ്രശംസിക്കുകയായിരുന്നു. മാത്രമല്ല നിങ്ങള്‍ക്കു സിനിമയില്‍ ഒരു കൈ നോക്കി കൂടെ എന്നായിരുന്നു നിവിന്‍ അവതാരകയോടു ചോദിച്ചത്. വേറെ ആരോടെങ്കിലും താനിതു പറഞ്ഞിരുന്നെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു എന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു എന്നും അതു തന്നെയാണു നിവിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് എന്നും അവതാരക പറഞ്ഞു.

Ads by Google
Wednesday 06 Dec 2017 07.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW