Tuesday, October 16, 2018 Last Updated 26 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 06.48 PM

ചിലരുമായുള്ള ബന്ധം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും, മറ്റു ചിലത് ഏതാനം ദിവസങ്ങള്‍ മാത്രം, വിവാഹിതരായ നൂറിലേറെ പുരുഷന്മാരുമായി പല തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു: മോഡല്‍ തുറന്നു പറയുന്നു

uploads/news/2017/12/172106/lee.jpg

ലൈംഗിക താല്‍പ്പമില്ലാത്ത സ്ത്രീകളുടെ ഭര്‍ത്താക്കാന്മാരെ സന്തോഷിപ്പിക്കുന്ന ഒരു മോഡല്‍. ഇത്തരം പുരുഷന്മാര്‍ക്കു സന്തോഷം നല്‍കുക എന്നതാണു 47 കാരിയായ മോഡല്‍ ഗ്വെനെത്ത് ലീയുടെ ലക്ഷ്യം. പത്തുവര്‍ഷത്തിനിടയ്ക്കു നൂറിലേറെ വിവാഹിതരായ പുരുഷന്മാരുമായി പല തവണ ഇവര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. ഭാര്യമാരില്‍ നിന്നു സെക്‌സ് ലഭിക്കാത്ത ഭര്‍ത്താക്കന്മാരുടെ ആശ്രയ കേന്ദ്രമാണ് ഇവര്‍. തനിക്കു ബന്ധമുള്ള പുരുഷന്മാരില്‍ പകുതി പേരുടെയും ഭാര്യമാര്‍ക്കും ഈ വിവരം അറിയാമെന്ന് ഇവര്‍ പറയുന്നു.

uploads/news/2017/12/172106/lee1.jpg

അത് അവര്‍ ഉള്‍ക്കൊള്ളന്നതു വിവാഹജീവിതം തുടരണം എന്ന് ആഗ്രഹത്തിലാണ്. ഭര്‍ത്താക്കന്മാര്‍ സന്തോഷമായിരിക്കട്ടെ എന്ന ചിന്തയും ഇതിനു പിന്നില്‍ ഉണ്ട്. പത്തോ പതിനഞ്ചോ വര്‍ഷം സന്തോഷത്തോടെ ഒരുമിച്ചു ജീവിച്ചവരാകും ജീവിതത്തിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് സെക്‌സില്‍ താല്‍പ്പര്യം നഷ്ട്ടപ്പെട്ട നിലയില്‍ എത്തുന്നത്. സ്ത്രീകള്‍ വീട്ടുജോലികളിലും കുട്ടികളുടെ കാര്യങ്ങളിലും സന്തോഷം കണ്ടെത്തും. പക്ഷേ പുരുഷന്മാര്‍ക്കു സെക്‌സിനോളം ആശ്വാസം നല്‍കുന്ന മറ്റൊാന്നുമില്ല എന്ന് ഇവര്‍ പറയുന്നു.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു



അങ്ങനെയുള്ള പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്കു താന്‍ തികഞ്ഞ് ആശ്വാസമാണ് എന്ന ഇവര്‍ പറയുന്നു. പത്തുവര്‍ഷത്തിനിടയ്ക്കു നൂറിലേറെ പുരുഷന്മാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറെയും സമ്പന്നരായ ബിസിനസുകാരാണ്. ചിലരുമായുള്ള ബന്ധം വര്‍ഷങ്ങള്‍ നീണ്ടു നിന്നു. മറ്റു ചിലത് ഏതാനം ദിവസങ്ങള്‍ മാത്രമായിരുന്നു എന്നും ഇവര്‍ പറയുന്നു.

ടാറ്റാ നെക്‌സോണ്‍ -കരുത്തന്‍, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും

Ads by Google
Wednesday 06 Dec 2017 06.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW