Wednesday, December 06, 2017 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 12.37 PM

ഭര്‍ത്താവിന് അവിഹിതബന്ധം, അനുനയിപ്പിച്ചു വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ഉറങ്ങിക്കിടന്ന സമയത്തു ഭാര്യ ചെയ്തത്: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

uploads/news/2017/12/172050/men.gif

ഭര്‍ത്താവിനു തന്നെ കൂടാതെ മറ്റൊരു സ്ത്രീയില്‍ ബന്ധം ഉണ്ട് എന്നു തിരിച്ചറിഞ്ഞ ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്തു തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. മധുര നെഹ്‌റു നഗറിലാണു സംഭവം. പി ശശികല എന്ന യുവതിയാണു ഓട്ടോഡ്രൈവറായ ഭര്‍ത്താവ് എം പരമേശ്വരത്തിന്റെ സ്വകാര്യഭാഗത്തു തിളച്ച എണ്ണ ഒഴിച്ചത്. നാഭിയിലും ലൈംഗികാവയവത്തലും ഗുരുതരമായി പൊള്ളലേറ്റ പരമേശ്വരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെ അനുനയത്തില്‍ വിളിച്ചു സംസാരിച്ച ഇവര്‍ ഒപ്പം കഴിയാന്‍ വീട്ടിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്നു ഒരു ദിവസം പരമേശ്വരം ഇവരുടെ കൂടെ തങ്ങാന്‍ തയാറാകുകയായിരുന്നു. എന്നാല്‍ രാത്രിയില്‍ ഇയാള്‍ ഉറങ്ങിക്കിടന്ന സമയത്തു തിളച്ച എണ്ണ ഇയാളുടെ സ്വകാര്യഭാഗത്ത് ഒഴിക്കുകയായിരുന്നു.

Ads by Google
Wednesday 06 Dec 2017 12.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW