Tuesday, January 16, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.16 AM

എയര്‍ ഇന്ത്യ എന്‍ജിനീയറിങ്‌ സര്‍വീസസില്‍ ഫിറ്റര്‍

എയര്‍ ഇന്ത്യ എം.ആര്‍.ഒ. നാഗ്‌പൂരില്‍ ട്രേഡ്‌സ്മാന്‍/ബെഞ്ച്‌ ഫിറ്റര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളുണ്ട്‌. നിശ്‌ചിത കാലത്തേക്കുള്ള നിയമനമാണ്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബര്‍ 20.യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. എന്‍.സി.ടി.വി.ടി., ഫിറ്റര്‍ ട്രേഡിലോ എയര്‍ക്രാഫ്‌റ്റ് സ്‌ട്രക്‌ചറല്‍ റിപ്പയര്‍ (എയര്‍ക്രാഫ്‌റ്റ് മെയിന്റനന്‍സ്‌) ട്രേഡിലോ കുറഞ്ഞത്‌ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. എയര്‍ബസ്‌/ബോയിങ്‌ ഫ്‌ളീറ്റില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.പ്രായപരിധി: 2017 നവംബര്‍ ഒന്നിന്‌ 45 വയസ്‌.അപേക്ഷാഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും www.airinida.in എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 06 Dec 2017 02.16 AM
YOU MAY BE INTERESTED
TRENDING NOW