Tuesday, December 05, 2017 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 01.41 PM

ഇത് വലിയ സാമൂഹ്യ സേവനം; കോണ്ടം പരസ്യവുമായി നരേന്ദ്ര മോദി ഭക്ത രാഖി

uploads/news/2017/12/171725/rakhi.jpg

വിവാദങ്ങളുടെ പ്രീയ തോഴി രാഖി സാവന്ത് വീണ്ടും. ഇത്തവണ കോണ്ടം പരസ്യത്തിലൂടെയാണ് രാഖി എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ാമര്‍ വസ്ത്രങ്ങളിലൂടെ ചര്‍ച്ചയായ താരം ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാവുകയാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇതെന്ന് താരം പറയുന്നു. രാജ്യത്ത് ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടം സഹായിക്കും. ആനന്ദത്തേക്കാള്‍ സുരക്ഷയാണ് പ്രധാനം. ഭാഗ്യവശാല്‍ കോണ്ടം ഇത് രണ്ടും നല്‍കുന്നു. ലൈംഗികതയെ കൂടുതല്‍ അറിയുന്നത് ആക്രമണങ്ങള്‍ കുറയ്ക്കുമെന്നും രാഖി.

ടെലിവിഷനില്‍ രാഖി കാ സ്വയംവര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എലേഷ് പരുജന്‍വാല എന്ന യുവാവിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്ത താരമാണ് രാഖി. വിവാദങ്ങളുണ്ടായതോടെ രാഖിയുടെ പരസ്യം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

Ads by Google
Tuesday 05 Dec 2017 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW