Wednesday, January 10, 2018 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 02.43 PM

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ MC No. 11/2016

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ MC No. 11/2016

ഹര്‍ജിക്കാര്‍ : (1) ആര്യലത, വയസ് 29, W/o അജില്‍ സോം, D/o സുശീല അനിയന്‍, ഈട്ടിക്കല്‍ വീട്, വാഴൂര്‍ വില്ലേജ്, ചങ്ങനാശേരി താലൂക്ക്.
(2) ആദര്‍ശ്, S/o അജില്‍ സോം, ഈട്ടിക്കല്‍ വീട്, വാഴൂര്‍ വില്ലേജ്, ചങ്ങനാശേരി താലൂക്ക്.

എതിര്‍കക്ഷി : അജില്‍ സോം, വയസ് 30, S/o സോമശേഖരന്‍, ദ്വാരക വീട്, കാക്കനാട് വില്ലേജ്, കുസുമഗിരി പി.ഒ., എറണാകുളം ജില്ല.
മേല്‍ നമ്പര്‍ കേസില്‍ എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.

ഹര്‍ജി അനുവദിച്ചുത്തരവുണ്ടാകണമെന്നും മറ്റും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരിക്കുന്ന 2016-ാം മാണ്ട് MC No. 11/2016 നമ്പര്‍ ഹര്‍ജി സംഗതി 2017-ാം മാണ്ട് ഡിസംബര്‍ മാസം 18-ാം തീയതി വിചാരണയ്ക്കു വച്ചിരിക്കുന്നതിനാല്‍ അന്നേദിവസം പകല്‍ 11 മണിക്ക് കക്ഷിയോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോര്‍ട്ടില്‍ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളണം. അപ്രകാരം ഹാജരാകാത്തപക്ഷം നിങ്ങളെ കൂടാതെ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതും ആകുന്നു.

ഹര്‍ജിക്കാര്‍ ഭാഗം
ശശികുമാര്‍ ആനിക്കാട് (ഒപ്പ്)

പാലാ
10.11.2017

Ads by Google
Monday 04 Dec 2017 02.43 PM
YOU MAY BE INTERESTED
TRENDING NOW