Thursday, June 28, 2018 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 02.41 PM

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ OP: 559/2016

കോടതി പരസ്യം

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ OP: 559/2016

കൗണ്ടര്‍ ക്ലെയിം ഹര്‍ജിക്കാരന്‍: കുര്യാക്കോസ് ഈപ്പന്‍, അഴകേടത്ത് വീട്, ശാസ്താ റോഡ്, പാറമ്പുഴ പി.ഒ., കോട്ടയം ജില്ല.

കൗണ്ടര്‍ ക്ലെയിം എതൃകക്ഷികള്‍ : (1) പ്രിയ തോമസ്, തെങ്ങുംതുരുത്തേല്‍ വീട്, മണര്‍കാട് പി.ഒ., കോട്ടയം ജില്ല.
(2) ടി.ടി. മാണി -do-

(3) റോഷിനി തോമസ് -do-

രണ്ടും മൂന്നും കൗണ്ടര്‍ ക്ലെയിം എതൃകക്ഷികളെ തെര്യപ്പെടുത്തുന്നത്.

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ താങ്കള്‍ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ കേസില്‍ കൗണ്ടര്‍ ക്ലെയിം ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിട്ടുള്ള കൗണ്ടര്‍ ക്ലെയിം ഹര്‍ജി 22.12.2017 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്. അന്നേദിവസം പകല്‍ 11 എ.എം. മണിക്ക് താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായി ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കാത്ത പക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസില്‍ വിധി ഉണ്ടാകുന്നതാണ്.

കൗണ്ടര്‍ ക്ലെയിംഹര്‍ജിക്കാരന്‍ ഭാഗം

അഡ്വക്കേറ്റ്:
എം. ലളിതാദേവി (ഒപ്പ്)

ഏറ്റുമാനൂര്‍,
27.11.2017

Ads by Google
Monday 04 Dec 2017 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW