Wednesday, January 10, 2018 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 02.39 PM

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ Div. OP: 778/2017

കോടതി പരസ്യം

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ Div. OP: 778/2017

ഹര്‍ജിക്കാരന്‍ : കുര്യാക്കോസ് പി.പി., S/o ഫിലിപ്പ്, പുത്തന്‍വീട്ടില്‍ വീട്, കോത്തല പി.ഒ., പാമ്പാടി വില്ലേജ്, കോട്ടയം ജില്ല.

എതൃകക്ഷി : മിനി തോമസ് @ മറിയം, D/o തോമസ്, പടിഞ്ഞാറേതില്‍ വീട്, കെ. ചപ്പാത്ത് പി.ഒ., അയ്യപ്പന്‍കോവില്‍ വില്ലേജ്, ഉടുമ്പന്‍ചോല താലൂക്ക്, ഇടുക്കി ജില്ല.

എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ ഹര്‍ജിക്കാരന്‍ താങ്കള്‍ക്കെതിരെ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വിവാഹ മോചന ഹര്‍ജി 20.12.2017 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്. അന്നേദിവസം പകല്‍ 11 എ.എം. മണിക്ക് താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായി ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കാത്ത പക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസില്‍ വിധി ഉണ്ടാകുന്നതാണ്.

ഹര്‍ജിക്കാരന്‍ ഭാഗം
അഡ്വക്കേറ്റ്:
എം. ലളിതാദേവി (ഒപ്പ്)

ഏറ്റുമാനൂര്‍
27.11.2017

Ads by Google
Monday 04 Dec 2017 02.39 PM
YOU MAY BE INTERESTED
TRENDING NOW