Tuesday, May 22, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 29 Nov 2017 02.26 PM

മുഖക്കുരു മാറ്റാന്‍ മൂന്നു വഴികള്‍...

uploads/news/2017/11/169884/Weeklybeutyspot291117.jpg

സുന്ദരിയാണെന്നു പറഞ്ഞിട്ടെന്താ മുഖക്കുരു വന്നാല്‍ സര്‍വ്വതും പോയില്ലേ. മുഖക്കുരു മാറി സുന്ദരമായ വദനം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനിതാ ചെറിയ പൊടിക്കൈകള്‍....

1 പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെളളത്തില്‍ കഴുകുക.

2 കസ്തൂരിമഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടുക.

3 കടലമാവും രക്തചന്ദനവും പാലില്‍ ചേര്‍ത്ത് മുഖത്തു തേച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെളളത്തില്‍ മുഖം കഴുകുക.

ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് നിത്യേന ചെയ്യുക.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 29 Nov 2017 02.26 PM
Ads by Google
Loading...
TRENDING NOW