Tuesday, January 09, 2018 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Nov 2017 12.24 PM

ഓസ്‌ട്രേലിയൻ നഴ്സ്സിങ് സാധ്യതകളെ കുറിച്ച് സെമിനാർ

uploads/news/2017/11/169866/aus291117a.jpg

മെൽബൺ : പതിനായിരത്തിലേറെ നഴ്‌സുമാർ കുടിയേറിയ ഓസ്‌ട്രേലിയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‍സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ ( IHNA ) ചെയർമാൻ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്‌സിംഗ് വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നു.

കേരളത്തിൽ GNM പാസായവർക്ക്‌ പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്‌ട്രേലിയൻ നഴ്‌സിംഗ് രജിസ്‌ട്രേഷൻ ലഭ്യമാക്കാൻ കഴിയുന്ന അവസരത്തെ കുറിച്ചും വിശദികരിക്കും .

നവംബർ 30 നു കൊച്ചിയിലെ ഒലിവ് ഡൌൺ റ്റൗന്നിൽ വച്ചും ഡിസംബർ ഒന്നിന് കോട്ടയത്തെ വിൻഡ്സർ കാസ്റ്റിൽ വച്ചും രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലുമണിവരെ നഴ്‍സിങ് ഉദ്ദ്യോഹാർത്ഥികളുമായി സംവദിക്കുക . പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ Kochi - + 91484 234464 , kottayam - + 91481 2303078 നമ്പറിൽ ബന്ധപെടുക .

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 29 Nov 2017 12.24 PM
YOU MAY BE INTERESTED
TRENDING NOW