Monday, September 24, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 27 Nov 2017 03.15 PM

വ​ഴി​യി​ലൂടെ ന​ട​ന്നു പോ​കു​ന്ന യു​വ​തി​യു​ടെ പി​ന്നാ​ലെ, ജാ​ക്ക​റ്റ് ധ​രി​ച്ച ഒ​രാ​ൾ; സംഭവം കണ്ടുനിന്ന തെരുവുനായ ചെയ്തത്: ഞെട്ടിപ്പിക്കുന്ന വീഡിയോ

Viral video

മോ​ഷ്ടാ​വി​ൽ നി​ന്നും യുവതിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ ആകുന്നു. വഴിയാത്രക്കാരിയായ യുവതിയെ ആണ് നായ രക്ഷിച്ചത്. മോ​ണ്‍​ടെ​നി​ഗ്രോ​യി​ലെ പൊ​ഡ്ഗോ​റി​ക്ക​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി​ കാമറയി​ലാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

വ​ഴി​യി​ലൂടെ ന​ട​ന്നു പോ​കു​ന്ന ഒ​രു യു​വ​തി​യു​ടെ പി​ന്നാ​ലെ, ജാ​ക്ക​റ്റ് ധ​രി​ച്ച ഒ​രാ​ൾ ന​ട​ന്നു പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. ഈ ​സ​മ​യം വ​ഴി​യി​ൽ ഒ​രു നാ​യ ഇ​രി​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്. പെ​ട്ടെന്ന് മുന്നോട്ടു കു​തി​ച്ച മോ​ഷ്ടാ​വ് ഇ​വ​രെ ആ​ക്ര​മിച്ച് കൈ​യി​ലെ പഴ്സ് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ യുവതി നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു.

ഈസമയം വ​ഴി​യി​ലി​രു​ന്ന നാ​യ കുരച്ചുകൊണ്ട് മോ​ഷ്ടാ​വിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നായയുടെ ആ​ക്ര​മണം സഹിക്കാനാവാതെ മോ​ഷ്ടാ​വ് അ​വി​ടെ നി​ന്ന് ഓ​ടി. അൽപനേരം നായ പിന്നാലെ കുരച്ചുകൊണ്ട് ഓടുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW