Friday, June 01, 2018 Last Updated 26 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 27 Nov 2017 02.58 PM

നഖം സംരക്ഷിക്കാം

uploads/news/2017/11/169245/nailcareing271117.jpg

മുടി, മുഖം, ശരീരം എന്നിവ കണ്ടീഷന്‍ ചെയ്യുന്നത് പോലെ നഖങ്ങളും പതിവായി കണ്ടീഷന്‍ ചെയ്യുക. പരിസ്ഥിതി ഘടകങ്ങളാലും
പോളിഷ് ഇടുന്നത് മൂലവും നഖങ്ങള്‍ പരുക്കനാവാന്‍ സാധ്യത ഉണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ രാത്രി മുഴുവന്‍ ക്രീമുകളും മറ്റും പുരട്ടി നഖങ്ങള്‍ കണ്ടീഷന്‍ ചെയ്യേണ്ടത് ആവശ്യമാണ്. നനവും നിറവും
നിലനിര്‍ത്തി നഖങ്ങള്‍ ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ഇത് സഹായിക്കും.

uploads/news/2017/11/169245/nailcareing271117a.jpg

നഖത്തിന് മുകളില്‍ പോളിഷോ നിറമോ ഇടുന്നത് നഖത്തെ പരിസ്ഥിതി ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കും. ഇത് നഖത്തിന് ബ
ലം നല്‍കുകയും അലക്കുകയും ഉരയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ നഖം പൊട്ടുന്നത് തടയുകയും ചെയ്യും.

നഖത്തിലെ നിറം കളയുന്നതിന് റിമൂവറില്‍ മുക്കിയ പഞ്ഞി നഖത്തിന് മുകളില്‍ കുറച്ച് നേരം വച്ച് പോളിഷ് അലിയിക്കുക. അതിന്
ശേഷം സാവധാനം തുടച്ച് കളയുക. നിറം വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാനിത് സഹായിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW