Tuesday, April 23, 2019 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 23 Nov 2017 03.09 PM

പൂജാമുറിയുടെ സ്ഥാനം

uploads/news/2017/11/168110/Weeklyvasthu231117a.jpg

വീടിന്റെ ദര്‍ശനം എങ്ങോട്ടായാലും വടക്കുകിഴക്കേ മൂല, തെക്കുപടിഞ്ഞാറേ മൂല, കിഴക്കു നടുക്ക്, പടിഞ്ഞാറു നടുക്ക് എന്നിവയൊക്കെ പൂജാമുറിക്ക് അനുകൂലമായ സ്ഥാനമാണ്.

വടക്കുപടിഞ്ഞാറേ മൂലയും വേണമെങ്കില്‍ ആകാം. എന്നാല്‍ വാതിലില്‍ മണികള്‍ പാടില്ല. പൂജാമുറിയില്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ അഭിമുഖമായി ദൈവങ്ങളുടെ ചിത്രങ്ങള്‍ വയ്ക്കാം. മരിച്ചുപോയവരുടെ, കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്. പുജാമുറിയില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്കുവയ്ക്കാം.

മറ്റു ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാദം, ചന്ദനം, കുങ്കുമം, പൂക്കള്‍ എന്നിവ പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫോട്ടോയില്‍ ചന്ദനവും കുങ്കുമവും ചാര്‍ത്തുകയാണെങ്കില്‍ പുതിയതായിരിക്കുകയും വേണം. ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.

ഡോ. പി.ബി. രാജേഷ്

Ads by Google
Thursday 23 Nov 2017 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW