Thursday, September 13, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Nov 2017 03.21 PM

ആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായി

uploads/news/2017/11/167808/religion22117a.jpg

അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ, കാലടി ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലും, വൃന്ദാവനത്തിൽ, വേണു മൂസദിന്റെ നേതൃത്വത്തിലും ശ്രീമദ് ഭാഗവത മഹാ യജ്ഞങ്ങൾ നടന്നുവരുന്നു. ലോകമെമ്പാടും നവംബർ 19 മുതൽ 25 വരെ നടക്കുന്ന പ്രയാഗിൽ, യൂറോപ്പ് , ആസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ എന്നീ പ്രദേശങ്ങളിൽ ഉള്ളവരും പങ്കുചേരുന്നു.

ഡാലസ്സ് , ഹൂസ്റ്റൺ, കാനഡ എന്നീ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രങ്ങളോടൊപ്പം, ഷിക്കാഗോ, ലൂയിസ്‌വിൽ, ഫ്ലോറിഡ, വാഷിങ്ടൺ, സാൻ ഹോസെ എന്നീ സ്ഥലങ്ങളിലെ ഭാഗവത പ്രേമികളും, താങ്ക്സ് ഗിവിങ് ആഴ്ചയിൽ നടക്കുന്ന ഈ മഹാസംരംഭത്തിലൂടെ സർവേശ്ശ്വരനെ നന്ദി പൂർവം സ്മരിക്കുന്നു.

uploads/news/2017/11/167808/religion22117a1.jpg

ഭാഗവത പ്രയാഗിലെ പാരായണവും, പ്രഭാഷണവും ശ്രവിക്കുവാനും, പ്രയാഗിൽ പങ്കാളികളാവാനും bhagavatam.org, അല്ലെങ്കിൽ VishwabhagavataPrayag on Facebookൽ സന്ദർശ്ശിക്കുക.

Ads by Google
Wednesday 22 Nov 2017 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW