Thursday, September 13, 2018 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Nov 2017 03.01 PM

മിഴിയഴക് നിര്‍വചിക്കും ഗ്ലാസുകള്‍

uploads/news/2017/11/167799/WeeklyFASHION221117a.jpg

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും പൊടിപടലങ്ങളില്‍നിന്നും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നവയാണ് സണ്‍ഗ്ലാസുകള്‍ അഥവാ കൂളിംഗ് ഗ്ലാസുകള്‍. ഫാഷന്‍ട്രെന്‍ഡുകളിലെ ഒഴിവാക്കാനാകാത്ത ഒന്നാണിത്.

ഒരു കാലത്ത് അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും അടയാളമായിരുന്ന കൂളിംഗ് ഗ്ലാസുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ നിറങ്ങളിലും ആകൃതികളിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

നയനങ്ങള്‍ക്ക് ഒരു പരിധി വരെ മനോഹാരിത നല്‍കാന്‍ ഏവിയേറ്റഴ്‌സ്, ക്ലിയര്‍ ലെന്‍സ് സണ്‍ഗ്ലാസ്, ക്യാറ്റ് ഐ സണ്‍ഗ്ലാസ് എന്നിങ്ങനെയുള്ള താരങ്ങള്‍ക്കു സാധിക്കുമെന്ന് നിസംശയം
പറയാം.

Ads by Google
Ads by Google
Loading...
TRENDING NOW