Monday, September 10, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 03.27 PM

പൂര്‍ണനഗ്നയായി മാളിലൂടെ നടന്നിട്ടും ആരും തിരിച്ചിഞ്ഞില്ല! ബോഡി പെയിന്റിംഗിന്റെ അത്ഭുതവിദ്യ കണ്ടോളൂ.. വൈറലാകുന്ന വിഡിയോ

Naked girl Walks Around Mall

കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമൊക്കെ ധരിച്ച് മരിയ ലുസിയോട്ടി എന്ന മോഡല്‍ മാളിലൂടെ കയറി ഇറങ്ങി നടന്നു. കണ്ടാല്‍ ഫ്രീക്ക് ലുക്കാണെങ്കിലും മരിയ വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറയുമ്പോഴാണ് സംഭവം മനസ്സിലാകുന്നത്. ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മരിയ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്.

Naked girl Walks Around Mall

മാളിലൂടെ കറങ്ങിനനടന്ന മരിയയെ പലരും തിരിച്ചറിഞ്ഞതേയില്ല. എന്നാല്‍ സംശയം തോന്നിയ ചിലരാകട്ടെ തുറിച്ചു നോക്കുകയും ചിലര്‍ ഇതു ശരിക്കും പാന്റ്‌സ് തന്നെയാണോ എന്നു ചോദിക്കുകയും ചെയ്തു. ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള പെയിന്റും പാന്റ്‌സിന്റെ സ്ഥാനത്ത് നീലനിറത്തിലുള്ള ജീന്‍സും വരയ്ക്കുകയാണ് ചെയ്തത്. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായ ഈ ബോഡി പെയിന്റിംഗ് ചെയ്തത്.


മാളിലെ വസ്ത്രശാലകളിലുള്ളവര്‍ക്കു തന്റെ ബോഡി പെയിന്റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. ജനസമുദ്രത്തിലൂടെ നടന്നാലും മരിയ നഗ്നയാണെന്നു തിരിച്ചറിയാത്തവിധം ബ്രില്ല്യന്റ് ആയിരുന്നു പെയിന്റ് വര്‍ക്. സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ മരിയയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW