Sunday, November 18, 2018 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 12.36 PM

ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരായ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ജനനേന്ദ്രിയം പട്ടി കടിച്ചു മുറിച്ചു! യാഥാര്‍ത്ഥ്യം എന്താണ്?

uploads/news/2017/11/167161/dogca.jpg

ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരായ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ജനനേന്ദ്രിയം പട്ടി കടിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. അര്‍ക്കന്‍സാസ് എന്ന സ്ഥലത്തെ 52കാരനായ റാന്‍ഡല്‍ ജെയിംസ് എന്ന ആള്‍ ഉറങ്ങിക്കിടന്ന കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. അങ്ങനൊരു സംഭവം നടന്നിട്ടില്ല. റാന്‍ഡല്‍ ജെയിംസ് എന്ന ആള്‍ അര്‍ക്കന്‍സാസ് എന്ന സ്ഥലത്തില്ല. പട്ടി ജനനേന്ദ്രിയം കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിലയില്‍ ഒരു യുവാവിന്റെ ഫോട്ടോയും പ്രചരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കിടക്കുന്ന ആള്‍ സ്‌കെറ്റ് ബോര്‍ഡില്‍ നിന്ന് വീണ് പരിക്കേറ്റതാണ്. പ്രചരിക്കുന്ന ഫോട്ടോയും വ്യാജമാണ്. അനസ്‌തേഷ്യ നല്‍കിയ ആരുടെയോ ഫോട്ടോ ആണ് ഈ വാര്‍ത്തയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW