Tuesday, February 12, 2019 Last Updated 51 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 17 Nov 2017 03.02 PM

ആഡംബരം വിളിച്ചോതുന്ന ക്ലച്ചുകള്‍

uploads/news/2017/11/166327/WeeklyFASHION171117a.jpg

കൈപ്പിടിയിലൊതുക്കുവാനും അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന പേഴ്‌സുകളെ വെല്ലുവിളിച്ചിരിക്കുകയാണ് ന്യൂ ജനറേഷന്‍ ക്ലച്ച് പേഴ്‌സുകള്‍. ഒറ്റനോട്ടത്തി ല്‍ ബാഗാണെന്ന് തോന്നിപ്പോകുംവിധം വലിപ്പമുണ്ട് ഇവയ്ക്ക്. ഒറ്റനോട്ടത്തില്‍ത്തന്നെ ആഡംബരം തോന്നുന്നവ കൂടിയാണ് ക്ലച്ച് പേഴ്‌സുകള്‍.

പാര്‍ട്ടിവെയറുകളിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്ന ക്ലച്ച് പേഴ്‌സുകള്‍ പ്ലാസ്റ്റിക്, െലതര്‍, കാന്‍വാസ്, സില്‍ക്ക് എന്നീ മെറ്റീരിയലുകളില്‍ സുലഭമാണ്.

ഡിജിറ്റല്‍ പ്രിന്റഡ് പേഴ്‌സുകള്‍, ബാഗഹോളിക് ക്ലച്ചുകള്‍, എംബ്രോയിഡറി ക്ലച്ച്, ബട്ടര്‍ഫ്‌ളൈ ക്ലച്ചുകള്‍, എന്നിങ്ങനെ വൈവിധ്യമേറിയതും കാഴ്ചയില്‍ റോയല്‍ ലുക്ക് നല്‍കുന്നതുമായ ഈ പേഴ്‌സുകളാണ് ഇന്നത്തെ ഹീറോ.

Ads by Google
Ads by Google
Loading...
TRENDING NOW