Thursday, May 31, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.31 PM

ഭാര്യയുടെ വിവാഹേതരബന്ധം: സംഭവം അറിഞ്ഞ സാദചാരവാദികളുടെ പ്രതികരണം ഇങ്ങനെ

uploads/news/2017/11/165422/laksmi.gif

ബിജു മോനോന്‍ ചിത്രം സാള്‍ട്ട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലി നായികയായ ഹ്രസ്വ ചിത്രം. സോഷില്‍ മീഡിയയില്‍ വൈറലാകുന്നു. സര്‍ജുന്‍ സംവിധാനം ചെയ്ത ലക്ഷ്മി എന്ന ഹ്രസ്വ ചിത്രം പത്തു ദിവസത്തിനുള്ളില്‍ കണ്ടത് 20 ലക്ഷത്തിലധികം ആളുകളാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തിനു നേരേ സദാചാര വാദികള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.


സുന്ദരിയും വിവാഹിതയുമായ ലക്ഷ്മി എന്ന സ്ത്രീയാണു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കുട്ടികളും ഭര്‍ത്താവുമൊക്കെയുള്ള സുന്ദരിയായ സ്ത്രീ. ഇവരുടെ പ്രണയവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. വിവാഹേതര ബന്ധത്തെക്കുറിച്ച ശക്തമായ വാദം ഉയര്‍ത്തിക്കഴിഞ്ഞിരിക്കുകയാണ് ലക്ഷ്മിയെന്ന ഹ്രസ്വ ചിത്രം.

Ads by Google
Tuesday 14 Nov 2017 07.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW