Tuesday, November 14, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.46 PM

ഇനി വിയര്‍പ്പും പാസ്​വേഡ്​ ആക്കാം

sweat, secure, password, smartphone

ഇനി ശരീരത്തിന്റെ വിയർപ്പും പാസ്വേഡ് ആകാം. സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശ​രീ​ര​ത്തി​ന്റെ വി​യ​ര്‍​പ്പ്​ പാ​സ്​​വേ​ഡ്​ ആ​ക്കാ​വു​ന്ന വി​ദ്യ വി​ക​സി​പ്പി​ച്ച​താ​യി ശാ​സ്​​ത്ര​ജ്ഞ​ര്‍.

യു.​എ​സി​ലെ​ അ​ല്‍​ബാ​നി സ​ര്‍​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​രാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. ഒ​രോ​രു​ത്ത​രു​ടെ​യും വി​യ​ര്‍​പ്പ്​ വ്യ​തി​രി​ക്​​ത​ങ്ങ​ളാ​യ അ​മി​നോ ആ​സി​ഡ്​ പ്രൊഫൈ​ലു​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​താ​യാ​ണ് അവരുടെ ക​ണ്ടെ​ത്ത​ല്‍. ഇൗ ​പ്രൊ​ഫൈ​ലു​ക​ള്‍ ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കാ​നാ​വും. അ​തു​വ​ഴി ഫോ​ണ്‍ തു​റ​ക്കാ​നും അ​ട​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ ​പ്ര​തീ​ക്ഷ. വി​ര​ല​ട​യാ​ളം സെ​ന്‍​സ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള ഫോ​ണു​ക​ളു​ണ്ട്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്ക്​ ത​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ച്ച സാങ്കേ​തി​ക​വി​ദ്യ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​ർ പറയുന്നത്.

Ads by Google
Ads by Google
TRENDING NOW