Tuesday, November 14, 2017 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.22 PM

കരീഷ്മ വിവാഹം കഴിക്കാന്‍ പോകുന്നയാളെ തനിക്ക് അറിയില്ല എന്ന് പിതാവ്

uploads/news/2017/11/165419/karishma.gif

കരിഷ്മ കപൂറിന്റെ വിവാഹത്തെ കുറിച്ച് പ്രതികരണവുമായി പിതാവ്. കരിഷ്മയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് രംഗത്ത് വന്നത്. പ്രമുഖ വ്യവസായി സന്ദീപുമായി കരിഷ്മയുടെ വിവാഹം നിശ്ചയിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

uploads/news/2017/11/165419/karisham-akpoor.gif

''അവള്‍ വിവാഹിതയാകുന്നുവെങ്കില്‍ എന്റെ അനുഗ്രഹം അവള്‍ക്കൊപ്പം ഉണ്ടാകും. അവള്‍ ചെറുപ്പമാണ്, സന്ദീപിനെ എനിക്ക് അറിയില്ല. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് '' - അദ്ദേഹം പറഞ്ഞു. 2003ല്‍ വിവാഹിതയായ കരിഷ്മയുടെ ആദ്യ ഭര്‍ത്താവ് സജ്ഞയ് കപൂറാണ് 2014ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.

Ads by Google
Tuesday 14 Nov 2017 07.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW