Tuesday, November 14, 2017 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 07.02 PM

അവര്‍ വരുന്നു, ആ സൂപ്പര്‍ഹിറ്റ് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു

uploads/news/2017/11/165416/anil.gif

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയ ജോഡികളായ അനില്‍ കപൂറും മാധുരി ദീക്ഷിതുമാണ് വീണ്ടും ഒന്നിക്കുന്നത്.

uploads/news/2017/11/165416/anil2.gif

ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന 'ടോട്ടല്‍ ദമാല്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'പുകാര്‍' എന്ന ചിത്രത്തിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചത്.

uploads/news/2017/11/165416/anil-3.gif

Ads by Google
Tuesday 14 Nov 2017 07.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW